മലയാളത്തിൽ നിന്നുള്ള ഒരു നോവലിൻ്റെ Al ട്രാൻസ് സൈലേഷൻ ആദ്യമായി കേരളത്തിൽ അവതരിപ്പിക്കുന്നു.

മലയാളത്തിൽ നിന്നുള്ള ഒരു നോവലിൻ്റെ AI ട്രാൻസ്‌സൈലേഷൻ ആദ്യമായി കേരളത്തിൽ അവതരിപ്പിക്കുന്നു!

AI പിന്തുണയോടെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത 'സിന്ദൂരി - ഒരു അവിസ്മരണീയമായ പ്രേമ കഥ' എന്ന നോവൽ ശ്രീ രഞ്ജിത്ത് എസ് ഭദ്രൻ്റെ സാഹിത്യയാത്രയിലെ ഒരു പ്രധാനപ്പെട്ട നാഴികക്കല്ല് ആവുന്നു. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ബുക്കിന്റെ പേര് " Sindhoori - an Unforgettable Love Story '. കേരളത്തിലെ ആദ്യ AI translated noval ആയിട്ടുള്ള സിന്ദൂരി, പ്രസാധകരായ 'മലയാള മനസ്സ് പുറത്തിറക്കും.


Comment As:

Comment (0)