പ്രധാന വാർത്തകൾ

 

 


 

 


 *കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞ് 40 ഓളം പേർക്ക് പരിക്ക്* 
ശ്രീലങ്കക്കെതിരായ ആദ്യ ടി 20: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഇടം നേടിയില്ല

 
ഇതുവരെ 5 കോടിയിലധികം ആളുകൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചു; ജൂലൈ 31 ആണ് അവസാന തീയതി

 
 


2,000 ബിഎസ്എഫ് സൈനികരെ അധികമായി ജമ്മുവിലേക്ക് വിന്യസിക്കാൻ കേന്ദ്രം ഉത്തരവിട്ടു

 

അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി


ഇതുവരെ 5 കോടിയിലധികം പേർ ആദായനികുതി റിട്ടേൺ സമർപ്പിച്ചതായി കണക്ക്


നിപ; നാല് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്
പാരീസ് ഒളിമ്പിക്‌സ്: 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗം ഫൈനലിലേക്ക് മനു ഭേക്കറിന് യോഗ്യത

 

മിക്‌സഡ് 10 മീറ്റർ എയർ റൈഫിളിൽ ചൈന പാരീസ് ഒളിമ്പിക്‌സിലെ ആദ്യ സ്വർണം നേടി


ദക്ഷിണ കശ്മീരിലെ ദക്‌സമിൽ വാഹനം കുഴിയിൽ വീണ് 5 കുട്ടികളടക്കം 8 പേർ മരിച്ചു

 
ഷിരൂരിൽ പുഴയ്ക്ക് നടുവിലെ മൺകൂനയിലിറങ്ങി ദൗത്യ സംഘത്തിൻ്റെ പരിശോധന


Comment As:

Comment (0)