ഉറിയാക്കോട് ബിനു ദേശീയ ജനതാ പാർട്ടി (RLM) അരുവിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി

 

തിരുവനന്തപുരം:  ഉറിയാക്കോട് ബിനുവിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) അരുവിക്കര നിയോജക മണ്ഡലം ജനറൽ  സെക്രട്ടറിയായി  പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൻ്റെ ചാർജ്ജുള്ള ജനറൽ സെക്രട്ടറിയായിരിക്കും ഉറിയാക്കോട് ബിനു.

പാർട്ടി ജില്ലാ പ്രസിഡന്റ് വെള്ളനാട് ഷിബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)