നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപവീതം അടിയന്തിര സഹായം ഉടനെ വിതരണം ചെയ്യുണമെന്നും ഗുരുതര വായി വിവിധ ഹോസ്പറ്റി ലിൻ ചികിത്സയിൽ കഴിയുന്നവർക്ക് ചിലവുകൾ സർക്കാർ വഹിക്കണമെന്നും ദേശീയ ജനത പാർട്ടി (RLM)കാസർഗോഡ് ജില്ലാ കമ്മറ്

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ട് അപകടം ജനങ്ങൾ ആശങ്കയിലാണ്  മരണ സംഖ്യ വർദ്ധിക്കുമ്പോൾ നാട് മുഴുവനും ഭയത്തിൽ കഴിയുകയാണ്------നീലേശ്വരം -  അഞ്ഞുറ്റബലം വീരാർ കാവ് ദേവസ്വം ക്ഷേത്രത്തിലു ണ്ടായ  വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നതോടെ നാട് മുഴുവനും ആശങ്കയിൽ കഴിയുകയാണ് , ഉത്സവം കാണാൻ പോയ നിരപരാധികളായ വർ  വെടിക്കെട്ടിൽ ഗുരുതരമായി പൊള്ളലേറ്റവർ ഏറെ പേർഉണ്ട് അതിഗുരുതര മായി ഇപ്പോഴും വെന്റീ ലേറ്ററിൽ കഴിയുന്നവർ വേറെയും മരണപ്പെട്ടെ ആളുകളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം അടിയന്തിര സഹായം ഉടനെ വിതരണം ചെയ്യണ മെന്നും ഗുരുതരമായി വിവിധ ഹോസ്പിറ്റലിൽ കഴിയുന്നവരുടെ പൂർണ്ണമായ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കണമെന്നും ദേശീയ ജനത പാർട്ടി R-L-M കാസർഗോഡ് ജില്ലാ കമ്മറ്റി സർക്കാറി നോട് ആവി ശ്യപ്പെട്ടു.കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കെ.ഭരതൻ പീലിക്കോട് ,സെക്രട്ടറി അരവിന്ദാക്ഷൻ ,സത്യപാൽ ചെറുവത്തൂർ, അനു കണ്ണാപുരം (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ)   രമണൻ വെള്ളച്ചാൽ എന്നിവർ വെടിക്കെട്ട് അപകടം നടന്ന സ്ഥലം സന്ദർശിച്ചു.


Comment As:

Comment (0)