അങ്കമാലി സെൻ് ജോർജ് ബസിലിക്കയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും പുതുഞായറും 2025 ഏപ്രിൽ 19 മുതൽ മെയ് 4 വരെയുള്ള തീയതികളിൽ

 

 

അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും പുതുഞായറും 2025 ഏപ്രില്‍ 19 മുതല്‍ മെയ് 4 വരെയുള്ള തീയതികളില്‍.

അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളും പുതുഞായറും 2025 ഏപ്രില്‍ 19 മുതല്‍ മെയ് 4 വരെയുള്ള തീയതികളില്‍ സമുചിതമായി ആഘോഷിക്കുന്നു. അനുദിനം പ്രാര്‍ത്ഥിച്ചും കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയും ഇടവകസമൂഹത്തെ മുഴുവന്‍ ഒരുമിച്ച് ചേര്‍ത്ത് ദൈവാനുഗ്രഹപ്രദവും മനോഹരവുമായ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഈ ഇടവക ജനം, എന്ന് ബസിലിക്ക റെക്ടര്‍ വെരി. റവ. ഫാ. ലൂക്കോസ് കുത്തൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശ്രീ. ജോബെല്‍റ്റ് ആറ്റുപുറം ജനറല്‍ കവീനറായി 150 അംഗ കമ്മിറ്റിയാണ് പെരുാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുത്. എ.ഡി450ല്‍ സ്ഥാപിച്ച അങ്കമാലി പള്ളിയില്‍ ഈസ്റ്റര്‍ കഴിഞ്ഞു വരു പുതുഞായറിനോടനുബന്ധിച്ച് ഇടവക മധ്യസ്ഥന്റെ തിരുനാള്‍ ആഘോഷിക്കു പതിവ് ആദ്യമ കാലം തൊട്ടു നിലനിന്നിരുന്നു. ഓം നൂറ്റാണ്ട് മുതല്‍ വിശ്വാസികളുടെ സാിധ്യം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് അങ്കമാലി. വിശുദ്ധ തോമാശ്ലീഹായുടെ മലയാറ്റൂരിലേക്കുള്ള സഞ്ചാര പാതയാണ് അങ്കമാലി എതാണ് പ്രാധാന്യം.മലയാറ്റൂര്‍ വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥം തേടി പോകുവര്‍ ആദ്യം അങ്കമാലി പള്ളിയില്‍ വന്ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ സിധിയില്‍ അടിമയിരിക്കു പതിവ് ഇപ്പോഴും തുടര്‍ുകൊണ്ട് പോരുന്നു. വടി എഴുള്ളിക്കലാണ് പ്രധാന നേര്‍ച്ച. ദൂരദേശങ്ങളില്‍ നി് പ്രത്യേകിച്ച് തമിഴ്‌നാ'ില്‍ നിുള്ള ഭക്തര്‍ ധാരാളം എത്തിച്ചേരു ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് അങ്കമാലി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഈ പള്ളി. ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയി'ുണ്ട് എ് ജനറല്‍ കവീനര്‍ അറിയിച്ചു. 

നൂറ്റാണ്ടുകള്‍ നിലനില്‍ക്കു പാരമ്പര്യം അനുസരിച്ച് ദുഃഖശനിയുടെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം തിരുാളിന് ഒരുക്കമായ നൊവേന ആരംഭിക്കുു. വിശ്വാസികളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് നൊവേന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്താല്‍ ഉദ്ദിഷ്ഠകാര്യം സാധിക്കും എ വിശ്വാസം നിലനില്‍ക്കുു. മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നവർ, ക്യാന്‍സര്‍ -കിഡ്‌നി രോഗികള്‍, മക്കളില്ലാത്ത ദമ്പതികള്‍, കടബാധ്യതയില്‍പ്പെ'വര്‍ എിങ്ങനെയുള്ളവര്‍ പ്രത്യേകം നിയോഗം വെച്ച് പ്രാര്‍ത്ഥിക്കുക എത് ആദ്യകാലം തൊ'േയുള്ള പതിവാണ്. പാരമ്പര്യപ്രകാരം കിഴക്കേപ്പള്ളി എറിയപ്പെടു സെന്റ്.ഹോര്‍മീസ് ദേവാലയത്തില്‍ ഏപ്രില്‍ 25 വെള്ളിയാഴ്ച രാവിലെ കൊടി ഉയര്‍ത്തും. ബസിലിക്ക ദേവാലയത്തില്‍ ഏപ്രില്‍ 26 ശനിയാഴ്ച വൈകി'് കൊടി ഉയര്‍ത്തും. ഏപ്രില്‍ 27  പുതുഞായറിലും ഏപ്രില്‍ 28 വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ദിനത്തിലും രാവിലെ മുതല്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും അടിമ വെയ്ക്കുവാനും  വടി എഴുള്ളിക്കാനും അവസരം ലഭിക്കും.

തിരുനാളിന്റെ അങ്ങാടി പ്രദക്ഷിണം ഏപ്രില്‍ 27 ഞായറാഴ്ചയും, ആഘോഷമായപ'ണ പ്രദക്ഷിണം ഏപ്രില്‍ 28 തിങ്കളാഴ്ചയുമാണ്. പ്രദക്ഷിണങ്ങളില്‍ നോമ്പ് നോക്കി, നിയോഗം വച്ച് കുട, കുരിശ് എിവ വഹിക്കു പതിവും ഈ തിരുനാളിന്റെ പ്രത്യേകതയാണ്. വാദ്യമേളങ്ങളും ശിങ്കാരിമേളങ്ങളും ടാ'ോകളും നിറഞ്ഞ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുു.

ഈ വര്‍ഷത്തെ തിരുാളിന്റെ മോടി കൂട്ടുന്നതിനായി ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ വൈകി'് വിവിധങ്ങളായ പരിപാടികള്‍ നടത്തപ്പെടുു. ഏപ്രില്‍ 27 വൈകീട്ട് ആട്ടം കലാസമിതിയും - തേക്കിന്‍കാട് മ്യൂസിക് ബാന്റും ചേര്‍ാെരുക്കു മ്യൂസിക് ഫ്യൂഷന്‍, ഏപ്രില്‍ 28 വൈകീ'് ആകാശവിസ്മയം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. മെയ് 4 ഞായറാഴ്ചയാണ് എ'ാമിടം. വൈകി'് വര്‍ഗീസ്-ജോര്‍ജ്ജ് നാമധാരികളുടെ സംഗമം, ഇടവക്കാര്‍ ഒരുക്കു കലാസന്ധ്യയും നടത്തപ്പെടുു. ഏപ്രില്‍ 29 ചൊവ്വാഴ്ച വൈകി'് ഇടവകയിലെ മരിച്ചുപോയവര്‍ക്ക് റാസ കുര്‍ബാന തുടര്‍് സമര്‍പ്പിത സംഗമം.ഏപ്രില്‍ 30 ബുധന്‍ വൈകി'് വിവിധ ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍, മെയ് 1 വ്യാഴം വൈകി'് യൂത്ത് ഫെസ്റ്റ്, മെയ് 2 വെള്ളി ആദ്യ വെള്ളി ആചരണം.

പത്രസമ്മേളനത്തില്‍ റെക്ടര്‍ റവ. ഫാ. ലൂക്കോസ് കുത്തൂര്‍, സഹവികാരിമാരായ ഫാ.ആന്‍സന്‍ നടുമ്പറമ്പില്‍, ഫാ.ജെന്‍സ് പാലച്ചുവ'ില്‍, തിരുനാള്‍ കമ്മിറ്റി കവീനര്‍ ജോബെല്‍റ്റ് ആറ്റുപുറം,   ട്രഷറര്‍  പോളച്ചന്‍ ഇടശേരി, ജോയിന്റ് കവീനര്‍ കെടി കോ'ക്കല്‍,സെക്ര'റി സുനില്‍ ചെറുമഠത്തില്‍, , വൈസ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ഡി. പാറയ്ക്ക, കൈക്കാരന്മാരായ ഷാന്റു പടയാ'ില്‍,  റിന്‍സ പറേക്കാ'ില്‍, വിവിധ തിരുാള്‍ കമ്മിറ്റി കവീനര്‍മാരായ റിന്റോ ഡേവിസ്, ജിബി വര്‍ഗീസ്, ഷെറിന്‍ കാക്കനാടന്‍, ബാബു മഞ്ഞളി, ജെസ്സി ജോസ്, ബീന മാര്‍'ിന്‍, ആല്‍ബര്‍'് ഇരുമ്പന്‍, ജാര്‍വിന്‍ കല്ലേലി, ബിജു വര്‍ഗീസ്, ജിജു മുണ്ടാടന്‍ എിവര്‍ പങ്കെടുത്തു.

 

  


Comment As:

Comment (0)