Mission News
Mission News
Sunday, 14 May 2023 00:00 am
Mission News

Mission News

സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

പെരുമ്പാവൂർ: സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു
പട്ടാൽ മലേക്കുടി ആശീർവാദ് വീട്ടിൽ, പരേതനായ എം സി ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (92) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ10ന് കുറുപ്പംപടി മുടിക്കരായി സെന്റ് പീറ്റേഴ്സ് ആന്റ്  പോൾസ് പള്ളി സെമിത്തേരിയിൽ