Mission News
Mission News
Friday, 08 Sep 2023 18:00 pm
Mission News

Mission News

തൃശ്ശൂർ: ലോകത്തിലെ ഏറ്റവും ചെറിയ സൂഷ്മ സംക്ഷിപ്ത രാമായണ രചനയ്ക്കാണ് അവാർഡ്. അഞ്ച് മി.മി നീളവും അഞ്ച് മി.മി വിതിയും ഉള്ള രാമായണം 20l പേജുകളിലായാണ് തയ്യാറാക്കിയത്. ലെൻസ് ഉപയോഗിച്ച് മാത്രം വായിക്കാൻ കഴിയുന്നതാണ് സന്തോഷ് തയ്യാറാക്കിയ രാമായണം, തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് അവാർഡ് ദാനം നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ, ഡി രാമനാഥൻ, ഗിന്നസ് സത്താർ ആദൂർ, സുദർശനം സുകുമാരൻ, കാവിൽ രാജ്, ശശി കളരിയേൽ, മുരളി പുറനാട്ടുകര, മഹേഷ് ചന്ദ്രശേഖരൻ, മനോജ് കമ്മത്ത് എന്നിവർ പങ്കെടുത്തു.