
തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ ജില്ലാ ട്രഷററായി നെടുമ്പന ശിവപ്രസാദിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
കൊല്ലം ജില്ലയിൽ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായ നെടുമ്പന ശിവപ്രസാദിന്റെ നിയമന വിവരം പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.