Mission News
Mission News
Monday, 18 Mar 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ  ജില്ലാ വെസ് പ്രസിഡണ്ടായി ഷിബുകുമാർ തട്ടാമലയെ  പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

കൊല്ലം ജില്ലയിൽ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായ ഷിബുകുമാർ തട്ടാമലയുടെ നിയമന വിവരം പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.