Mission News
Mission News
Tuesday, 19 Mar 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി  R. സതീഷ് കുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

പാർട്ടി സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് സതീഷ് കുമാറിന്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.