
അഡ്വ ചാർളി പോൾ
രണ്ടാം ഘട്ട പര്യടനം
കാഞ്ഞൂരിൽ
ചാലക്കുടി ലോക സ മണ്ഡലം സ്ഥാനാർത്ഥി അഡ്വ ചാർളി പോൾ കാഞ്ഞൂർ പഞ്ചായത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി
രാവിലെ 9 ന് പാറപ്പുറം ജംഗ്ഷനിൽ നിന്നും പര്യടനം ആരംഭിച്ചു. പുതിയേടം , കാഞ്ഞൂർ, ശാന്തിനഗർ, ശ്രീമൂലനഗരം, ചെങ്ങൽ വിവിധ കോളനികൾ സന്ദർശിച്ചു
നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് മാവേലി, ജിബി എബ്രഹാം, ഡോ. ഡിന്നി മാത്യു, ബെന്നി ജോസഫ്,
ബെന്നി ആൻ്റണി
എന്നിവർ പ്രസംഗിച്ചു