Mission News
Mission News
Friday, 26 Apr 2024 18:00 pm
Mission News

Mission News

 

    മൂക്കന്നൂർ :മൂക്കന്നൂർ ക്ലീൻ  പ്രൊജക്റ്റിന്റെ ഭാഗമായി കോക്കുന്ന് സെഹിയോൻ ജംഗ്ഷന് സമീപം മെയിൻ റോഡരുകിൽ  ഇടതുകര കനാലിനോട്  ചേർന്ന്  സോളാർ തെരുവ്  വിളക്കിനുള്ള പോസ്റ്റ്‌ സ്ഥാപിക്കുന്നു. ഈ നൂതന  പദ്ധതിയ്ക്ക്  ഇന്ന് രാവിലെയാണ് തുടക്കം കുറിച്ചത്. **