Mission News
Mission News
Saturday, 04 May 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: A. R. ബാബുവിനെ  ദേശീയ ജനതാ പാർട്ടി-RLM ആലപ്പുഴ ജില്ലാ ജനറൽ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.