Mission News
Mission News
Wednesday, 08 May 2024 18:00 pm
Mission News

Mission News

പാറക്കടവ് പഞ്ചായത്ത് വാർഡ് - 3- ൽ പുളിയനത്തുള്ള ശില കൊത്ത് പണി കേന്ദ്രത്തിൻ്റെ ഉടമസ്ഥരായ മധു , സുധീഷ് എന്ന ചേട്ടനനിയൻമാരിൽ സുധീഷ് എന്നയാൾ ഉച്ചക്ക് ഏകദേശം രണ്ട് മണിക്ക് ശിലാകേന്ദ്രത്തിനടുത്തുള്ള പാറമടയിൽ കുളിക്കാൻ കരയിൽ നിന്ന് ചാടിയത് കുഴിയിൽ അകപ്പെട്ടത് അങ്കമാലിയിൽ നിന്ന് സേനയും സ്കൂബാ ടീമും മുങ്ങി തെരയുന്നിതിനിടയിൽ തൊട്ടടുത്തുള്ള ചാല കുടിയിലെ സ്കൂബാ ടീമും എത്തുകയും ഒരുമിച്ച് തെരച്ചിൽ നടത്തി 3.45 PM നെ മൃതശരീരം കിട്ടുകയും സേനയുടെ ആമ്പുലൻസിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .സുധീഷ് വയസ്സ് 40,വളയ ചിറങ്ങര, പെരുബാവൂർ സ്വദേശിയാണ് മരണപ്പെട്ട വ്യക്തി.അസ്സി: സ്റ്റേഷൻ ഓഫീസർ N ജിജിയുടെ നേതൃത്വത്തിൽ പി.ബി സുനി / സജാദ് / സൂരജ് / സനൂപ് / ശ്രീജിത്ത് / സുഭാഷ് / വർഗ്ഗീസ് PO, ശ്യാം മോഹൻ, അങ്കമാലി, ചാലകുടി  സ്കൂബാ ടീമഗംങ്ങളായ ഷൈൻ ജോസ് / അനിൽ മോഹനൻ /അഖിൽ ദാസ് / നിമീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു