Mission News
Mission News
Friday, 10 May 2024 18:00 pm
Mission News

Mission News

 


 *ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.* 

 

 

തളിപ്പറമ്പ്: 

 

തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.

ക്രിസ്തുക്കുന്നിലെ ജോയല്‍ ജോസഫ(23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമാണ് അപകടം. 

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. 

മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

 

..