Mission News
Mission News
Sunday, 16 Jun 2024 18:00 pm
Mission News

Mission News

 

 


ന്യൂഡൽഹി: 


വയനാടൻ മണ്ണിലേക്ക്  വറുഗീസിന്റെ നാട്ടിലേക്ക് പ്രിയങ്ക


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയിൽ തുടരും.

 പകരം പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കും. അല്പം മുമ്പ്  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന പാർട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.