Mission News
Mission News
Sunday, 28 Jul 2024 18:00 pm
Mission News

Mission News

 

 


 *നവിമുംബൈയിൽ  നിന്നും കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.* 

 


നവിമുംബൈ:

 

 നവി മുംബൈക്കടുത്തുള്ള ഉറാനിൽ നിന്നും കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

 ഉറാൻ സ്വദേശിനി യശശ്രീ ഷിന്ദേ(20)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഉറൻ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ കാമുകൻ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം."
"യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് യുവതിയെ കാണാതായത്.