*മാളികപ്പുറം സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രം സമ്പത് റാമിന്റെ കാർ ആക്സിഡന്റിൽ പെട്ടു*
ചെൈ ന്നയിൽ വച്ച് പുറകിൽ ലോറി ഇടിക്കുകയായിരുന്നു. സമ്പത്ത് റാം ഉൾപ്പെടെ 5 പേരും ചെറിയ പരിക്കളോടെ രക്ഷപെട്ടു.
മുതൽവൻ.. തപസി. ടീന. വല്ലരസു. പാച്ചി. വസൂൽ രാജ MBBS. മാളികപ്പുറം. ഭാഗ്യ ലക്ഷ്മി എന്നിങ്ങനെ തമിഴ്ലും തെലുങ്കിലും മലയാളത്തിലുമായി 75 ൽ അധികം സിനിമകളിൽ പ്രമുഖ വേഷങ്ങൾ ചെയ്തിട്ടുണ്ട്.