Mission News
Mission News
Monday, 02 Sep 2024 18:00 pm
Mission News

Mission News

Breaking news
 


 *ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 9 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 5 മുതൽ 12 വരെ 

 

 *തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ* 

 
 *പി വി അൻവർ എം എൽ എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു* 

 
അറസ്റ്റ് തടയണമെന്ന് ലൈംഗികാതിക്രമണ കേസിൽ രഞ്ജിത്തിൻ്റെ ഹർജി


അറബിക്കടലിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് 3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി


 *ബ്രസീലിൽ എക്സിന് വിലക്ക്; രാജ്യവ്യാപക നിരോധനം ഏകകണ്ഠമായി അംഗീകരിച്ച് സുപ്രീം കോടതി* 


സാങ്കേതിക തകരാറിനെ തടർന്ന് മിഗ് 29 യുദ്ധവിമാനം തകർന്നു