തിരുവനന്തപുരം:
വെണ്ണല ഹരിദാസിനെ (ബാലാജി) ദേശീയ ജനതാ പാർട്ടി (RLM) എറണാകുളം ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
അറിയപ്പെടുന്ന മാനേജ്മെൻ്റ് കൺസൾട്ടൻ്റായ വെണ്ണല ഹരിദാസ് ദില്ലി ഐഐഎമ്മിൽ നിന്ന് എംബിഎ പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് NO കുട്ടപ്പനാണ് വ്ർത്താ കുറിപ്പിൽ നിയമന വിവരം അറിയിച്ചത്.