Mission News
Mission News
Thursday, 10 Oct 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം:  വട്ടവിള പ്രശാന്തിനെ ദേശീയ യുവ ജനത (RLM) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ യുവ ജനത (RLM) സംസ്ഥാന പ്രസിഡന്റ് ജയൻ   ബാബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.