Mission News
Mission News
Tuesday, 15 Oct 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം:  എസ് ശ്രീകലയെ ദേശീയ മഹിളാ ജനത (RLM) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാ ജനത (RLM) സംസ്ഥാന പ്രസിഡന്റ് അജിത  ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.