Mission News
Mission News
Thursday, 17 Oct 2024 18:00 pm
Mission News

Mission News

 

കണ്ണൂർ: ദേശീയ ജനതാ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാടിൻ്റെ അംഗത്വം പുതുക്കി നൽകിക്കൊണ്ട് പാർട്ടിയുടെ കണ്ണൂർ ജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ നിർവഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. ദാമോദരൻ, കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഭരതൻ പിലിക്കോട്, സംസ്ഥാന സമിതയംഗം വേണു കണ്ണപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.