Mission News
Mission News
Friday, 18 Oct 2024 18:00 pm
Mission News

Mission News

എ ഡി എം. നബിൻ ബാബു ന്റെ മരണം
 ജുഡീഷ്യൽ അന്വേഷണം നടത്തണം.  ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.
..................................
എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ ന് പങ്കുണ്ടോന്ന് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്. ഐ എ എം. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാവിലെ നടത്തുവാൻ തീരുമാനിച്ച സെന്റൊപ് മീറ്റിംഗ്. ഉച്ചകഴിഞ്ഞ് ആക്കിയത് ദുരൂഹതയുണ്ടാകുന്നു സമയം വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വന്ന സ്ഥിതിക്ക് നിഷ്പക്ഷമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗൂഢാലോചനയിൽ കളക്ടർ പങ്കുണ്ടോ എന്ന കാര്യവും. മരണവുമായി ബന്ധപ്പെട്ട് കളക്ടർറെ പ്രതി  ചേർക്കണമെന്നും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും. ഗൂഢാലോചന പങ്കുള്ള എല്ലാവരെയും അന്വേഷണം നടത്തി  നടപടി സ്വീകരിക്കണമെന്ന്. വിലയേറിയ മനുഷ്യജീവിതമാണ്  നഷ്ടപ്പെട്ടത്   മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന്  സംസ്ഥാന പ്രസിഡന്റ് ഷിബു കെ തമ്പി. സംസ്ഥാന ജനറൽ സെക്രട്ടറി .പി റ്റി. ശ്രീകുമാർ  എന്നിവർ ആവശ്യപ്പെട്ടു