Mission News
Mission News
Thursday, 28 Jul 2022 00:00 am
Mission News

Mission News

വിലങ്ങൻ കുന്നിൽ മധു വനം പദ്ധതി യുടെ ഭാഗമായി ഫല വൃക്ഷത്തൈകൾ നട്ടു.തൃശ്ശുർ വിലങ്ങൻ കുനിൽ കർക്കിടക വാവു ദിവസം നിരവധി ഫല വൃക്ഷത്തൈകൾ നട്ടു കൊണ്ട് മധു വനം പദ്ധതി ടോമിയാസ് മാനേജിങ് ഡയരക്ടർ തോമസ് പാവറട്ടി മാവിൻതൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.മധു ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വിലങ്ങൻ ട്രെക്കേഴ്സ് സെക്രട്ടറി ശശി കളരിയേൽ പ്രസിഡൻ്റ് വത്സ ഡേവിസ്, വൈസ് പ്രസിഡൻ്റ് ഡോ വേണുഗോപാൽ, ഡേവിഡ്, തോമസ് കണ്ണനായിക്കൽ, ജോൺസൻ ചാക്കോ, ജോജു., സുനിത, ഡേവിസ് ട്രഷറി ഓഫിസർ, ബാലൻ, രാജീവൻ, ജോമി, രാജിവ് വിസ്മയ, ജഗദീഷ്, മനോജ്, സിബി, സുരേഷ് എന്നിവർ പങ്കെടുത്തു.