ഇടുക്കി: കേരള പ്ലാന്റേഷൻ മിഷൻ. ഏർപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് നമ്പിക്കെ ചെയർമാൻ Rev. Dr. റുബെൻ ഡാനിയേലിന്. ഇടുക്കി MP. Adv. ഡീൻ കുര്യാക്കോസ്. പീരുമേട് MLA. ശ്രീ. വാഴൂർ സോമൻ. പ്ലാന്റേഷൻ അഡ്വൈസർ. ശ്രീമതി.പാപ്പ ഹെൻട്രി.പ്ലാന്റേഷൻ മിഷൻ ചെയർമാൻ. ഷിബു കെ തമ്പി എന്നിവർ ചേർന്നു നൽകി