*പാർലമെൻ്റിൽ പ്രതിഷേധം; ലോക്സഭ രണ്ട് മണിവരെ പിരിഞ്ഞു*
'9:35 AM
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു
9:27 AM
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം ഒഴിവാക്കണം; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
9:09 AM
അമിത് ഷായുടെ എഡിറ്റഡ് വീഡിയോ; കോൺഗ്രസ് നേതാക്കൾക്ക് എക്സിൻ്റെ നോട്ടീസ്
7:48 AM
സിനിമ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു
ചോദ്യപേപ്പർ ചോർച്ച: അന്വേഷണം അധ്യാപകരിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്
പത്തനംതിട്ട അപകടം: മരിച്ച നവദമ്പതികളുടേയും അഛൻമാരുടേയും സംസ്കാരം ഇന്ന്
കോട്ടയത്തെ ഓൺലൈൻ തട്ടിപ്പ്; വാട്സ്ആപ്പിന് കത്ത് നൽകി പോലീസ്
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ 2 പ്രതികൾ പിടിയിൽ
മുംബൈ ബോട്ടപകടം: നേവി സ്പീഡ് ബോട്ട് ഡ്രൈവർക്കെതിരെ എഫ്ഐആർ
ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും
മുംബൈ ബോട്ടപകടം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കനത്ത മൂടൽമഞ്ഞ്; അടുത്ത രണ്ട് ദിവസം ഡൽഹിയിൽ ഓറഞ്ച് അലർട്ട്