Mission News
Mission News
Monday, 23 Dec 2024 18:00 pm
Mission News

Mission News

കേരളത്തിന്റെ ലീഡർ ശ്രീ K കരുണാകരന്റെ അനുസ്മരണം കോൺഗ്രസ് മലയാറ്റൂർ നീലീശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലീശ്വരം ജംഗ്ഷനിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ശ്രീ ബിജു കണിയാംകുടി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൊച്ചുത്രേസ്യാ തങ്കച്ചൻ, മറ്റ് കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

                റിപ്പോർട്ടർ:സാജു തറനിലം