കോൺഗ്രസ് മലയാറ്റൂർ നീലീശ്വരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി യോഗ ഡോ മൻമോഹൻ സിംഗ് അനുസ്മരണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ വർഗ്ഗീസ് പാലാട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ശ്രീ ഷാജു തുപ്പത്തിൽ സ്വാഗതവും ശ്രീ M S ധനഞ്ജയൻ നന്ദിയും രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയി അവോക്കാരൻ, ശ്രീമതി കൊച്ചുത്രേസ്യ തങ്കച്ചൻ, ശ്രീമതി അനിമോൾ ബേബി, ശ്രീ K J പോൾ മാസ്റ്റർ, പോൾസൺ കാളാം പറമ്പിൽ, ശ്രീ A M ഏല്യാസ്, ശ്രീ C S ബോസ് CPI (M), ശ്രീ CP ജോസഫ് CPI, ശ്രീ ബിജു പാലിശ്ശേരി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
റിപ്പോർട്ടർ : സാജു തറനിലം