Mission News
Mission News
Sunday, 31 Jul 2022 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്രവിമാന താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിക്കു ഡിആർഐ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി . ക്വാലാം പൂരിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു പേരിൽ നിന്നായി 1968 ഗ്രാം സ്വർണമാണ്  പിടികൂടിയത് രഹസ്യ വിവരം ലഭിച്ചതിനെ  തുടർന്ന് സി ആർ ഐ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിച്ചവരെ പിടികൂടിയത്. നാല് ഗുളികകളുടെ രൂപത്തിലേക്ക് സ്വർണം മാറ്റി രണ്ടെണ്ണം വീതം ഇവർ മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തുവാൻ ശ്രമിച്ചത്