Mission News
Mission News
Friday, 21 Mar 2025 18:00 pm
Mission News

Mission News

ലഹരിക്കെതിരെ ജാഗ്രത സമിതികൾ രൂപീകരിക്കണം
 ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.

 സ്കൂൾ,കോളേജ് പരിസരങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ  സംസ്ഥാനത്ത്  പഞ്ചായത്തുകളും- വാർഡുകളും കേന്ദ്രീകരിച്ച്  ജനകീയ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡന്റ്  ഷിബു കെ തമ്പി സർക്കാർനോട് ആവശ്യപ്പെട്ടു  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ വിദ്യാർത്ഥി കവചം എന്നാ സന്ദേശം നൽകിക്കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പ്യന്റെ ഉദ്ഘാടനം  മുട്ടo (തൊടുപുഴ) ഐ റ്റി ഐ യിൽ സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സന്തോഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ. തോംസൺ  പി ജോഷ്വാ. ക്ലാസുകൾക്ക് നേതൃത്വം നൽകി  പ്രിൻസിപ്പൽ. പി അഞ്ജലി. S അഖിൽ. വി പി. വിൽസൺ എന്നിവർ പ്രസംഗിച്ചു