Mission News
Mission News
Monday, 04 Aug 2025 00:00 am
Mission News

Mission News

കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘം പണം നൽകാതെ വഞ്ചിച്ചതിനെത്തുടർന്ന് മലയാള മനോരമ നെടുമങ്ങാട് ലേഖകൻ ആനാട് ശശി ജീവനൊടുക്കി. 

കോൺഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ ശശി 1.67 കോടി നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ലഭിക്കാത്തതിനുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. 

കോൺഗ്രസ് നേതൃത്വം നടത്തുന്ന എല്ലാ അഴിമതികളും വാർത്ത നൽകാതെ മൂടിവെച്ച മനോരമക്ക് ഒടുവിൽ, അതേ കോൺഗ്രസുകാർ സ്വന്തം പ്രാദേശിക ലേഖകൻ്റെ ജീവനെടുക്കുന്നതും കാണേണ്ടി വന്നു. 

സ്വന്തം പ്രാദേശിക ലേഖകൻ മരിച്ചാൽ പോലും മനോരമ കോൺഗ്രസിനെതിരെ വാർത്ത നൽകുമെന്ന് നമ്മൾ പ്രതീക്ഷിക്കരുത്. 

നാളെ ഈ ആത്മഹത്യാ വാർത്ത മനോരമ പത്രത്തിൽ സാധാരണ ചരമ വാർത്തയായി മനോരമ ചരമ പേജിൽ ഒതുക്കു..