ഇന്ന് 79-ാമത് സ്വാതന്ത്ര്യ ദിനം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് യെല്ലോ അലർട്ട്
GST കൗൺസിൽ 12% സ്ലാബ് കുറച്ചേക്കും: നികുതി പരിഷ്കാരങ്ങൾക്ക് സാധ്യത
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് റഷ്യൻ പ്രസിഡൻ്റ് പുടിൻ
ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിനുശേഷം ഇതുവരെ 65 മൃതദേഹങ്ങൾ കണ്ടെടുത്തു
ഗാന്ധിജിക്ക് പകരം സവർക്കറെ ഉയർത്തിക്കാട്ടുന്നു; കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്
ബെംഗളൂരുവിൽ പൊട്ടിത്തെറിയിൽ വീടിന്റെ ചുമരുകളും മേൽക്കൂരയും തകർന്നു; ഒരാൾ മരിച്ചു
ജിഎസ്ടി കൗൺസിൽ 12% നികുതി സ്ലാബ് കുറച്ചേക്കുമെന്ന് വൃത്തങ്ങൾ
*ജമ്മു കശ്മീർ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു*
സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി
103 മിനുട്ട് നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് പ്രധാനമന്ത്രി
വികസിത ഭാരതത്തിൻ്റെ അടിത്തറ സ്വാശ്രയത്വത്തിലാണെന്ന് പ്രധാനമന്ത്രി
ഇന്ത്യൻ യുപിഐ പ്ലാറ്റ്‌ഫോമുകൾ ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് പ്രധാനമന്ത്രി
ഓപറേഷൻ സിന്ദൂറിലൂടെ ശത്രുക്കൾക്ക് സങ്കൽപ്പിക്കാനാകാത്ത തിരിച്ചടി നൽകിയെന്ന് പ്രധാനമന്ത്രി
സിന്ധു നദീജല ഉടമ്പടിയെ 'ഏകപക്ഷീയം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
സ്വാതന്ത്ര്യം 140 കോടി ജനങ്ങളുടെ അഭിമാനത്തിൻ്റെ ഉത്സവമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി
സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ദേബബ്രത ദാസിനെ സസ്‌പെൻഡ് ചെയ്തു
*സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം*
സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, 20,000 പോലീസുകാരെ വിന്യസിച്ചു
സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9ന് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും