Mission News
Mission News
Sunday, 07 Aug 2022 18:00 pm
Mission News

Mission News

ഇടുക്കി: സഹപ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥരെ അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് സഹകരണ സംഘത്തിൽ നിന്നും വീടും പറമ്പും പണയം വപ്പിച്ചും പലരിൽ നിന്നുംലക്ഷങ്ങൾ വാങ്ങി കോടികൾ കൈക്കലാക്കി മുങ്ങിയ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷായെ തമിഴ്നാട്ടിൽ നിന്ന് പോലീസ് അറസ്റ്റിലായി, 2017-2018ൽ നടന്ന സംഭവത്തിൽ നിരവധി സീനിയർ ഉദ്യോഗസ്ഥർക്കും ലക്ഷങ്ങൾ നഷ്ടമായി അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വാങ്ങി ആറ് മാസം കൃത്യമായി ഇരട്ടി ലാഭം നൽകിയാണ് തട്ടിപ്പിന് അടിത്തറ പാകിയത്, ചിലപോലീസ് കാരാകട്ടെ ആത്മഹത്യയുടെ വക്കിലാണ് അഭിമാനത്തേ ഓർത്ത് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥയിലും, വകുപ്പ് തല അന്വേഷണഭയത്തിലുമാണ് സ്വഭാവദൂഷ്യത്തിന് 2022 ൽ സർവീസിൽ നിന്ന് ഇയാളെ പിരിച്ചുവിട്ടെങ്കിലും, സർവീസിലുള്ള പലരുമായ് ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു.ഇയാൾ ഇങ്ങനെ സമ്പാദിച്ചിരുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായ് വിനിയോഗിച്ചത് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയെങ്കിലും ഇക്കാര്യം കേരള പോലീസ് മറച്ച് വച്ചത് ഇയാൾക്ക് പണം കൊടുത്ത പല ഉദ്യോഗസ്ഥരും കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അകപ്പെടുമെന്ന ഭയത്തിലുമാണ് ഇതാണ് ഇരട്ടിക്കാൻ പണം നൽകിയ പല പോലീസുകാരും രേഖാമൂലം പരാതി നൽകാതിരുന്നത്, ഇയാൾ പ്രത്യേകം രൂപീകരിച്ച വാട്ട്സാപ്പ് കുട്ടായ്മയിൽ അംഗങ്ങളായ ബംഗ്ലാദേശ് മ്യാൻമാർ, സൗദി, അഫ്ഗാനിസ്ഥാൻ, യെമൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവർ പണം മുടക്കിയ പോലീസുകാരുടെ സ്വകാര്യ വിവരങ്ങൾ ആധാർ നമ്പർ, ഓധ്യോദിക വിവരങ്ങൾ മുതലായവയും ചോർത്തിയതായും സംശയിക്കുന്നു.