Mission News
Mission News
Saturday, 11 Oct 2025 18:00 pm
Mission News

Mission News

‘She Talks’ : സ്ത്രീ ശാക്തീകരണത്തിന്റെ പുരോഗതിക്ക് പ്രചോദനമായി

അങ്കമാലി: അങ്കമാലി കാര്യവിചാര സദസ് സംഘടിപ്പിച്ച ‘She Talks’ പ്രഭാഷണപരമ്പരയിൽ സ്ത്രീ ശാക്തീകരണത്തിന്റെ സാമൂഹിക, സാംസ്കാരിക മുഖങ്ങൾ ചര്‍ച്ചയായി.
“സ്ത്രീ ശാക്തീകരണത്തിന്റെ പുരോഗതി” എന്ന വിഷയത്തിൽ ഡോ. മോളി ജോസഫ്, സിനി മനോജ്, ഡോ. ദീപ വി. നായർ, കൊച്ചുത്രേസ്യ തങ്കച്ചൻ തുടങ്ങിയവർ പ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾ പങ്കെടുത്ത പരിപാടി, സ്ത്രീകളുടെ സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും വളർത്തുന്ന വേദിയായി ശ്രദ്ധ നേടി.
പരിപാടി അങ്കമാലിയിലെ പഞ്ഞിക്കാരൻ ഹാളിൽ നടന്നു. ജിഷാശ്യം, അനിമോൾ അനുമോൾ ബേബി സീലിയ ബിന്നി ലക്സി ജോയ് ജെസ്സി  ജിനി രാജീവ്   ജിനാ രാജീവ് മിനിമോൾ അഗസ്റ്റിൻ കെ വി ബിന്ദു മിനി തങ്കച്ചൻ അഡ്വക്കേറ്റ് സജി മാടശ്ശേരി എന്നീ പ്രമുഖ വ്യക്തികളും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു

സംഘാടക സമിതി പ്രസിഡന്റ് അഡ്വക്കേറ്റ് തങ്കച്ചൻ വെമ്പളീയത്ത് സെക്രട്ടറി വിൽഫ്രണ്ട് എച്ച്   ട്രഷറർ എൻ.പി അവറാച്ചൻ കൺവിനർ ജോർജ് സ്റ്റീഫൻ എന്നിവർ പ്രോഗ്രാം ഏകോപിപ്പിച്ചു.