Mission News
Mission News
Wednesday, 10 Aug 2022 00:00 am
Mission News

Mission News

തിരുവനന്തപുരം: കോട്ടയം കേന്ദ്രമാക്കിയുള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം പ്രശസ്ത ഹാസ്യനടൻ പൂജപ്പുര രവിക്ക് സമ്മാനിച്ചു. തിരുവനന്തപുരത്തെ പൂജപ്പുര രവിയുടെ വസതിയിലെ ത്തിയാണു പുരസ്കാരം സമ്മാനിച്ചത്. ഫൗണ്ടേഷൻ ചെയർപേഴ്സ ൺ സോന എസ്. നായർ പുരസ്കാരം സമ്മാനിച്ചു. സാബു കൃഷ്ണ, ഹരി എന്നിവർ പങ്കെടുത്തു.