Mission News
Mission News
Tuesday, 26 May 2026 00:00 am
Mission News

Mission News

    അങ്കമാലി:  അങ്കമാലി ന്യൂസ് ക്ലബ്ബ് ട്രഷറർ ജെസ്റ്റോ പാപ്പച്ചന്റെ മകൻ ആൾഡ്രിൻ ജെസ്റ്റോ എസ്എസ്എൽസി 2026 full A+ ലഭിച്ചതിന്റെ ആദരവ്, അങ്കമാലി ന്യൂസ് ക്ലബ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് അജിത ജയ്ഷോർ, സെക്രട്ടറി സാജു ഏനായി, വൈസ് പ്രസിഡണ്ട് ജയ്സൺ മഞ്ഞളി, ജനവിചാരം ചാനൽ സ്റ്റീഫൻ, തുറവൂർ മീഡിയ ഷാജി കൃഷ്ണ, രഞ്ജിനി, അങ്കമാലി ന്യൂസ് -ഗെയിൻ, കറുകുറ്റി സ്പന്ദനം ബിജു, അങ്കമാലി ശബ്ദം ജോ പോൾ, രാജേഷ്, തുടങ്ങിയവർ സംസാരിച്ചു