Mission News
Mission News
Sunday, 31 May 2026 18:00 pm
Mission News

Mission News


തൃശ്ശൂർ .. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുടുബ സംഗമവും അടാട്ട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്തകുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണവും ചെയ്തു.എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി കുടുബയോഗം ഉദ്ഘാടനം ചെയ്തു.അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ അക്കരപം നോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചിത്രകാരൻ നന്ദൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശശി കളരിയേൽ, വർഗിസ് അക്ഷയ ,രാജിവ് കെ.എ, ഉണ്ണികൃഷ്ണൻ കെ എന്നിവർ സംസാരിച്ചു വിവിധ കലാപരിപാടികളും നടന്നു -