Mission News
Mission News
Thursday, 04 Jun 2026 18:00 pm
Mission News

Mission News

ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം കേരള പ്ലാൻ്റേഷൻ വെൽഫയർ മിഷൻ്റെ നേതൃത്വത്തിൽ നമ്മുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ  എന്ന പദ്ധതിയുടെ ഭാഗമായി നടന്ന വ്യക്ഷ തൈ വിതരണത്തിൽ പ്ലാൻൻ്റെഷൻ  വെൽഫയർ മിഷൻ്റെ രക്ഷാധികാരി ശ്രീ ജേക്കബ് പനന്താനം ഉദ്ഘാടനം ചെയ്തു   ചേർമാൻ ഷിബു കെ തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ  വൈസ് ചേർമാൻ ഷിനോജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി സിനി മാത്യൂ. എ മനു. ആൻ്റണി പാറയിൽ.പി വിഷ്ണു എന്നിവർ സംസാരിച്ചു