Mission News
Mission News
Monday, 15 Jun 2026 18:00 pm
Mission News

Mission News


    അങ്കമാലി: അങ്കമാലി സി.ഡി എസ് ന്റെ ഓക്സിലറി റിമ്പോഴ്സ് പേഴ്സനും, അനിമൽ ഹസ് ബെൻഡറി കമ്മ്യൂണിക്കേറ്റീവ്  റിസോഴ്സ് പേഴ്സണുമായ ശ്രീമതി പ്രിൻസി ബാബുവിന് മയക്കു മരുന്നിന് എതിരെയുള്ള ബോധവൽക്കരണത്തിനും, പൊതു സേവന രംഗത്ത് സ്ത്രീ ശാക്തീകരണം, തൊഴിൽ സംരംഭകത്വ പ്രവർത്തനങ്ങൾ, വയോജനങ്ങൾക്കും കാൻസർ പോലുള്ള രോഗബാധിതർക്കും  പാർശ്വവൽകരിക്കപെട്ടവർക്കുള്ള കൈ താങ്ങ് കരുതലുമായി പ്രവർത്തിക്കുകയും, സൗജന്യമായി മോട്ടിവേഷൻ ക്ലാസ്സുകൾ നടത്തുകയും  ചെയ്തു വരുന്നു. ഈ പ്രവർത്തനങ്ങളെ അധികരിച്ച്, കേന്ദ്ര സർക്കാർ നാർക്കോട്ടിക്സ് കൺ ട്രോൾ ബ്യൂറോ കൊച്ചിയുടെ സോണൽ മനേജർ വേണുഗോപാൽ. ജി.കുറുപ്പിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു