
നെടുമ്പാശ്ശേരി മേഖലാ മർക്കന്റയിൽ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച *ഹരിത സമൃദ്ധി* പദ്ധതിയുടെ *ഉദ്ഘാടനം അസി. രജിസ്ട്രാർ ശ്രീമതി. എം.സിന്ധു നിർവഹിക്കുന്നു*. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ജെസ്സി ജോർജ്,വൈസ് പ്രസിഡണ്ട് സി.വൈ.ശാബോർ,നെടുമ്പാശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ.ജോണി, എയർപോർട്ട് ടാക്സി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പി. ജെ.ജോയ്, മർക്കന്റയിൽ കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് സി. പി.തരിയൻ ,വൈസ് പ്രസിഡണ്ട് കെ.ബി.സജി, സെക്രട്ടറി സരിത.ആർ, ബോർഡ് അംഗങ്ങൾ, സ്റ്റാഫ്,കളക്ഷൻ സ്റ്റാഫ്, പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു...