Mission News
Mission News
Sunday, 16 Aug 2026 18:00 pm
Mission News

Mission News

അങ്കമാലി: ചേറ്റുങ്ങൽ ന്യൂ ടൗൺ ഹോട്ടലിന്റെ ഗ്രാൻഡ് ഓപ്പണിംഗ് നടന്നു. മൾട്ടി-ക്യൂസീൻ ഫാമിലി റെസ്റ്റോറന്റ്, ബാർ–റെസ്റ്റോബാർ, സൗകര്യപ്രദമായ എ.സി. മുറികൾ, ബാങ്ക്വറ്റ്–പാർട്ടി ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അങ്കമാലി എം.എൽ.എ ശ്രീ. റോജി എം. ജോൺ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. അങ്കമാലി നഗരസഭ ചെയർപേഴ്സൺ ശ്രീമതി റീത്ത പോൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കുടുംബങ്ങൾക്കും വിവിധ ആഘോഷങ്ങൾക്കും അനുയോജ്യമായ ഭക്ഷണ, താമസ, വിരുന്ന് സൗകര്യങ്ങൾ ഒരുക്കിയാണ് ചേറ്റുങ്ങൽ ന്യൂ ടൗൺ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.