
അങ്കമാലി: ആനപ്പാറ ഫാത്തിമ മാതാവിന്റെ ദേവാലയത്തിൽ ഇടവകമദ്ധ്യസ്ഥയായ ഫാത്തിമ മാതാവിന്റെ തിരുനാൾ ഒക്ടോബർ 16, 17, 18 തീയതികളിൽ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.
തിരുനാളിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
തിരുനാൾ കമ്മിറ്റി കൺവീനർ: തങ്കച്ചൻ കല്ലുക്കാരൻ
ജോയിന്റ് കൺവീനർ: ഡിമൽ വർഗീസ് പുളിക്കൽ
മറ്റ് കമ്മറ്റി കൺവീനർമാർ
അലങ്കാര കമ്മിറ്റി: വർക്കി മൂഞ്ഞേലി
വാദ്യമേളം: സണ്ണി തിരുതനത്തിൽ
വെടിക്കെട്ട്: തോമസ് ചക്കാട്ടി
പ്രദക്ഷിണ / കുട കുരിശ്: പോളച്ചൻ തിരുതനത്തിൽ
പള്ളി അലങ്കാരം & ലിറ്റർജി: ഷൈജി നൈജു
ഭക്ഷണം: ജോർജ്ജ് കണ്ണമ്പുഴ
ക്രമസമാധാനം: നൈജു വർഗീസ്
പബ്ലിസിറ്റി: പോൾ ജോസഫ്
ലൈറ്റ് & സൗണ്ട്: ജോർജ്ജ് വടക്കുംച്ചേരി
കലാപരിപാടികൾ: ജോസ്കോ കോഴിപ്പാടൻ
വികാരി: ഫാ. ഏലിയാസ് ചക്യത്ത്