
യുഎഇയിൽ ബിജെപിയുടെ.പ്രവർത്തന മേഖല സജ്ജീകരിക്കാൻ* *വർക്കല വാവയും*
തമിഴ് സംഘവും
ഇവിടത്തെ ബിജെപിക്ക് ആളിനെ കൂട്ടി സംഘടനാപരമായി മുന്നോട്ടുപോകാൻ കഴിയുന്നില്ല എന്ന് മനസ്സിലാക്കി.
വർക്കല വാവയും തമിഴ് സംഘവും ചേർന്ന് ബിജെപിയുടെ ഒരു സംഘടന കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ കമ്മിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ച്
ഇതിൽ തമിഴ്നാടും ബിജെപി പ്രവർത്തകരും ചേരാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് വ്യക്തത വരുത്താൻ ഇവർ പത്രസമ്മേളനം നടത്തി ചാനലിലൂടെ അനൗൺസ്മെന്റ് നടത്താൻ തീരുമാനിച്ചു.
കൂടാതെ ഈ മാസം 25ന് ദുബായ് പാകിസ്ഥാനി ക്ലബ്ബിൽ നടക്കുന്ന തമിഴ് സംഘവും ഗൾഫ് ഇന്ത്യൻ സ്റ്റുഡൻസ് ഫാറം നടത്തുന്ന മെഗാ ദീപാവലി ഫംഗ്ഷൻ വേദിയിൽ ഇത് പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു.
ഇതിനെക്കുറിച്ച് ശ്രീമാൻ രാജിവ്ചന്ദ്രശേഖറിന് അറിയിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ പേഴ്സൺ സെക്രട്ടറി വിനോദിനെ 30/9/26 വിളിച്ചു സംസാരിച്ചു.
ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞു
കൂടാതെ MLA രാജീവ് ചന്ദ്രശേഖർ ഔട്ട് ഓഫ് കൺട്രി ആണെന്നും അറിയിച്ചു.. എന്നാൽ അദ്ദേഹം 30/9/26 വൈകിട്ടുള്ള വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് കാണാൻ സാധിച്ചു.
ഇതെല്ലാം ഉൾപ്പെടുത്തി വർക്കല വാവ Mr അമിത് ഷാജിക്കും.
Mr രാംനാഥ് സിംഗിംനും ഇമെയിൽ അയക്കാൻ തീരുമാനിച്ചതായി. അറിയിച്ചു.
വർക്കല വാവ -പ്രസിഡന്റ് Sivagirihelpline helpline global.
മീഡിയ ആൻഡ് ജനറലിസ്റ്റ് വർക്കേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ.
ഈമെയിൽ sivagirihelpline@gmail.com