നെടുമ്പാശ്ശേരി : ട്രെയിൻ മുട്ടി മരിച്ച നിലയിൽ കണ്ടത്തി വാപ്പാലശ്ശേരി സ്വദേശി പുതുപറമ്പിൽ ഗീവർഗീസ് മകൻ അപ്പു വർഗീസ് (35)നെ യാണ് ട്രെയിൻ മുട്ടി മരിച്ച നിലയിൽ കണ്ടത്തിയത് .അകപറമ്പ് ആറ് സെൻ്റ് കോളനിയ്ക്ക്ക്ക് സമീപം റെയിൽപാളത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടത്തിയത് . ആറ് സെൻ്റ് കോളനിയിൽ താമസിക്കുന്ന ആശോകൻ്റെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെ ഒരു കൈപ്പത്തി കണ്ടെത്തി .അശോകൻ വിവരം പോലീസിനെ വിവരം അറിയിച്ചതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത് .ഈ കൈപ്പത്തി നായ്ക്കക്കളോ മറ്റോ കൊണ്ടിട്ടാതാകാമെന്നാണ് കരുതന്നെത് . നെടുമ്പാശ്ശേരി പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു