Mission News
Mission News
Monday, 09 Nov 2026 00:00 am
Mission News

Mission News

 

കൊച്ചി:  17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണന്റെ, കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകണമെന്ന് കേരള നിയമസഹായ സമിതി ആവശ്യപ്പെട്ടു. സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. നിയമസഹായ സമിതി സംസ്ഥാന പ്രസിഡൻറ് സെന്തിൽ കുമാർ, മഹിളാ പ്രസിഡൻറ് വിജയ , സ്ഥാപക നേതാവ് പായി പ്ര സോമൻ എന്നിവർ സന്നിഹിതരായി.