Mission News
Mission News
Sunday, 15 Nov 2026 00:00 am
Mission News

Mission News


തൃശ്ശൂർ: അക്ഷര കേരളം നവംബർ 1 മുതൽ 2027 മാർച്ച് 18 അക്കിത്തം ജന്മദിനം വരെ നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ വിപുലമായ ബ്രോഷർ "അച്യുതം" മുഖ്യമന്ത്രി വി.ഡി സതി ശൻ പ്രകാശനം ചെയ്തു.
കേരള സാഹിത്യ അക്കാദമി ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ രാജൻ പല്ലൻ എം.എൽ എ, വി.ടി.ബലറാം, എം.എൽ.എ,ടി.വി ചന്ദ്രമോഹനൻ, മുൻ എം.എൽ.എ സാഹിത്യ, അക്കാദമി പ്രസിഡൻ്റ് കല്പറ്റ നാരായണൻ, സെക്രട്ടറി, എം.പി,സുരേന്ദ്രൻ, അക്കിത്തം ജന്മശതാബ്ദി ആഘോഷസമിതി ജനറൽ കൺവീനർ വടക്കുമ്പാട് നാരായണൻ, ജോയൻ്റ് കൺവീനർ,എൻ ഹരീന്ദ്രൻ, കൺവീനർ, ടി.എസ് നീലാംബരൻ, മിഡിയ, കൺ വിനർ ശശി കളരിയേൽ, ട്രഷറർ , വി.എൻ ഹരി, മോഹൻദാസ് പാറപ്പുറത്ത് എന്നിവർ പങ്കെടുത്തു.