Mission News
Mission News
Saturday, 21 Nov 2026 00:00 am
Mission News

Mission News

കാലടി സംസ്കൃത സർവകലാശാലയിലെ സമര സഖാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്രയിൽ പ്രതിഷേധം നടത്തി.ജില്ലാ കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജു അമ്പാട്ട്,അഡ്വ.എൽദോ ബേബി, ജോളി പി ജോസ്,ടി കെ ജയൻ,അഡ്വ.എ വി സൈമൺ,ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് ട്രഷറർ ജസ്റ്റിൻ തോമസ്,ബ്രാഞ്ച് സെക്രട്ടറി രാജീവ് ഏറ്റിക്കര എന്നിവർ സംസാരിച്ചു.