Mission News
Mission News
Monday, 26 Sep 2022 00:00 am
Mission News

Mission News


 കറുകുറ്റി: യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം മന്ത്രിയുമായിരുന്ന ശ്രീ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപി സെബാസ്റ്റ്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അയ്യപ്പൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ ശശികുമാർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര ജിജോ പോള്  ഡോൺ പടുവൻ  നൈജു ഔപ്പാടൻ ജിജോ മണിയൻകുഴി  സെബാസ്റ്റ്യൻ പറമ്പി ശ്രീവത്സൻ വെളിയമ്മത്ത് ജോസ് വടക്കൻ നിതിൻ ജോണി ദീപു ജോസ്  തുടങ്ങിയവർ പങ്കെടുത്തു