Mission News
Mission News
Tuesday, 28 Feb 2023 18:00 pm
Mission News

Mission News

അമ്മാൻജിക്ക് ചാക്കോച്ചന്റെ വക സർപ്രൈസ്. മോളി കുഞ്ചാക്കോയുടെ 67-ാം പിന്നാളായിരുന്നു ഇന്ന്. ചാക്കോച്ചൻ അമ്മാൻജി എന്ന് വിളിക്കുന്ന അമ്മയ്ക്ക്ചാക്കോച്ചന്റെ വക സർപ്രൈസ് പാർട്ടിയാണ് ഈ തവണ ഒരുക്കിയത്. സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് താരവും കുടുംബവും ഡൽഹിയിൽ അവധി ആഘോഷത്തിലാണ്. സർപ്രൈസ് പാർട്ടിയിൽ മലയാളികളുടെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും പിഷാരടിയും കുടുംബവും കൂടിയതോടെ സന്തോഷം ഇരട്ടിച്ചു